Thursday 8 April 2021

മനസ്സ് എന്ന മാന്ത്രികന്‍

 
  മാനസികാരോഗ്യ പ്രശ്‌നങ്ങൾ എങ്ങിനെ നേരിടാം എന്നു
ലക്ഷ്യം വച്ച് വീഡിയോകളും ലിങ്കുകളും പ്രയോജനപ്പെടുത്തി  എന്റെ ഗവേഷണ കണ്ടെത്തലുകളുടെ ഞാന്‍ മനസ്സിലാക്കിയ മാര്‍ഗ്ഗങ്ങള്‍ ചില ലേഖന പരമ്പരകള്‍ ആയി  ആരംഭിക്കാൻ ഞാന്‍ ആഗ്രഹിക്കുന്നു. 
 സൈക്കോളജി, ഫിലോസഫി എന്നിവയിലെ എന്റെ അക്കാദമിക്
  പശ്ചാത്തലവും സിബിടി, ഡിബിടി  practitioners courses 
 സംയോജിപ്പിക്കുന്ന സൈക്കോതെറാപ്പിയിൽ ഞാൻ പൂർത്തിയാക്കിയ കോഴ്സുകളുമാണ് എന്റെ പശ്ചാത്തലം. 

 മനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, , വിവിധ ധ്യാനരീതികൾ എന്നിവ കൂടാതെ, സ്വഭാവ രീതികള്‍ മാറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്  മാനസ്സിക സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദ രോഗം തുടങ്ങിയ കാര്യങ്ങളെ  കുറിച്ച് എഴുതുന്നതിനുള്ള ഒരു ഉദ്യമം ആകുന്നു ഇതിലൂടെ ഉദ്ദേശിക്കുന്നത്. 

 മദ്യപാന  മുക്തി   നേടാന്‍ സഹായിക്കുന്ന 12 സ്റ്റെപ്പ്  ഏ  . ഏ യിൽ
 എനിക്ക്  18 വർഷത്തിലധികം അനുഭവമുണ്ട്.  എന്നിരുന്നാലും, എന്റെ സമയവും, ഊർജ്ജവും വിനിയോഗിക്കുന്ന ഈ ശ്രമത്തിലേക്ക് കടക്കുന്നതിന് മുമ്പ് പ്രേക്ഷകരിൽ നിന്ന് ഒരു ഫീഡ്‌ബാക്ക് നേടാനാണ് ഇത് പോസ്റ്റ്‌ ചെയ്യുന്നത്. 
   
 രണ്ടാഴ്ചയ്ക്കുള്ളിൽ ദയവായി നിങ്ങളുടെ  അഭിപ്രായം അറിയിക്കുമല്ലോ?? 

No comments:

Post a Comment

30 Tools to Stay Sober

  Before, During, and After thee Holidays 1. Attend as many AA meetings as possible AND participate. 2. Get a Sponsor and work the steps. 3...